കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന അദ്ധ്യായനവർഷം ഉത്ഘാടനം 2026-2027 സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ വച്ച്

കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന അദ്ധ്യായനവർഷം ഉത്ഘാടനം 2026-2027 സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ വച്ച് കണ്ണൂർ രൂപത സഹായ മെത്രാൻ ഡെന്നിസ് കുറുപ്പശ്ശേരി പിതാവ് നിർവഹിച്ചു. രൂപത ഡയറക്ടർ ഫാ  സിജോ വേലിക്കകത്തോട്ട്,  ഫാ ജിജു അറക്കത്തറ,  ഫാ അനിൽ സാൻജോസ്, ഫാ പ്രവീൺ കുരിശിങ്കൽ ഫോറോനാ വികാരിമാരായ ഫാ ജോസഫ് ഓളാട്ടുപുറം ഫാ ജോഷി കല്ലറക്കൽ കത്തീഡ്രൽ വികാരി ഫാ ഡോമിനിക് പിൻഹീറോ  എന്നിവരും രൂപതാ പ്രൊമോട്ടേർമാരും സന്നിഹിതരായിരുന്നു.  രൂപതയിലെ 1150 അധ്യാപകരും സമ്മാനർഹരായ കുട്ടികളും PTA അംഗങ്ങളും പങ്കെടുത്തു.