ഓശാന ദിന തിരു കർമ്മങ്ങൾക്ക് കോട്ടപ്പുറം രൂപത ബിഷപ്പ് അഭിവന്ദ്യ അംബ്രോസ് പുത്തൻവീട്ടിൽ പിതാവ് നേതൃത്വ

കോട്ടപ്പുറം കത്തീഡ്രലിൽ നടന്ന ഓശാന ദിന തിരു കർമ്മങ്ങൾക്ക് കോട്ടപ്പുറം രൂപത ബിഷപ്പ് അഭിവന്ദ്യ അംബ്രോസ് പുത്തൻവീട്ടിൽ പിതാവ് നേതൃത്വം നൽകുന്നു. ഫാ. ടോണി, ഫാ. നിഖിൽ, ഫാ. ഡോമിനിക്ക്, ഫാ. ബിയോൺ, ഫാ. ജോബി, ഫാ. രൂപേഷ് എന്നിവർ സമീപം.